Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത്പവാര്‍ കേരളത്തിലെത്തി

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തി.

കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുന്ന ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകള്‍ പവാര്‍ സന്ദര്‍ശിക്കും. സന്ദര്‍ശത്തിനു ശേഷം പവാര്‍ നടത്തുന്ന പ്രഖ്യാപനളെ പ്രതീക്ഷകളോടെയാണ് കേരളത്തിലെ കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.

ഞായറാഴ്ച 12 മണിക്ക് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പവാറുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ കേരളത്തിന് 200 കോടിയുടെ സഹായം ആവശ്യപ്പെടും.

സപ്തംബര്‍ 13നാണ് പവാര്‍ ദില്ലിയിലേക്ക് തിരിച്ചുപോകുന്നത്. അതിനു മുമ്പ് അദ്ദേഹം കേരളത്തിനുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിഐസി-എന്‍സിപി ലയനത്തെ കുറിച്ച് കെ.കരുണാകരനുമായി നടത്തുന്ന ചര്‍ച്ചയാണ് പവാറിന്റെ സന്ദര്‍ശനത്തിലെ മറ്റൊരു അജണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+