ജഡ്ജിമാരുടെ പേരുകള്‍ ജോസഫ് നല്‍കി: അനില്‍കുമാര്‍
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മൂന്ന് ജഡ്ജിമാരുടെ പേരുകള്‍ പി.ജെ.ജോസഫ് തന്നെയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍.
ആരോപണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് അദ്ദേഹത്തെ രക്ഷിക്കാനാണ്. എഫ്ഐആര്‍ പോലും തയ്യാറാക്കാതെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications