സ്വാശ്രയ ബിഎഡ്: പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ പഠനം
തിരുവനന്തപുരം: സ്വാശ്രയ ബിഎഡ് കോഴ്സിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടുന്ന പട്ടികവര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം അനുവദിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്റുകള്‍ അറിയിച്ചു.
മാനേജ്മെന്റ് പ്രതിനിധികള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
മറ്റി വിദ്യാര്‍ത്ഥികളുടെ ഫീസ് ജസ്റിസ് കെ.ടി തോമസ് കമ്മറ്റി നിര്‍ദ്ദേശപ്രകാരമായിരിക്കും ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് സപ്റ്റംബര്‍ 13ന് മന്ത്രിതലത്തില്‍ കൂടുതല്‍ചര്‍ച്ചകള്‍ നടത്തും.












Click it and Unblock the Notifications