Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടെ ജലസേചന പദ്ധതികള്‍ക്ക് കേന്ദ്ര സഹായം നല്‍കും: പവാര്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന എല്ലാ ജലസേചന പദ്ധതികള്‍ക്കും കേന്ദ്ര സഹായം അനുവദിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ പറഞ്ഞു.

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട്ടെത്തിയ മന്ത്രിയ്ക്ക് കര്‍ഷകര്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, പറമ്പിക്കുളം ആളിയാര്‍ ജലം ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറയ്ക്കുക, ജില്ലയില്‍ നെല്ലുസംഭരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

ധോണിയിലെ കാര്‍ഷിക ഫാം, മലമ്പുള അണക്കെട്ട് എന്നിവിടങ്ങളിലും പവാര്‍ സന്ദര്‍ശനം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+