ഓഹരി സൂചിക 110 പോയിന്റ് തിരികെ കയറി
മുംബൈ: തിങ്കളാഴ്ചയുണ്ടായ തകര്‍ച്ചക്കു ശേഷം ഓഹരി സൂചിക 110 പോയിന്റ് തിരികെ കയറി. 110.10 പോയിന്റ് ഉയര്‍ന്ന മുംബൈ ഓഹരി വിപണി 11,660.79ലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 3390ലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഹീറോ ഹോണ്ട, ടാറ്റ മോട്ടോര്‍സ്, മാരുതി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഗ്രാസിം, എസിസി, സത്യം കമ്പ്യൂട്ടര്‍ എന്നീ കമ്പനികളാണ് മുഖ്യമായും നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications