സപ്തംബര്‍ 15ന് സൗജന്യ കളര്‍ ടിവി വിതരണം
ചെന്നൈ: സപ്തംബര്‍ 15ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനാധി ജനങ്ങള്‍ക്ക് സൗജന്യമായി കളര്‍ ടിവി വിതരണം ചെയ്യും. ഡിഎംകെ സ്ഥാപകന്‍ സി.എന്‍.അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങിലാണ് ടിവി വിതരണം ചെയ്യുന്നത്.
15ന് പടപ്പയിലെ സംന്തുവപുരം കോളനിയിലെ അംഗങ്ങള്‍ക്കാണ് കരുണാനാധി കളര്‍ ടിവി വിതരണം ചെയ്യുക. 16ന് സംസ്ഥാന മന്ത്രിമാര്‍ എല്ലാ ജില്ലകളിലും കളര്‍ ടിവി വിതരണം നിര്‍വഹിക്കും.












Click it and Unblock the Notifications