ശോഭാ ജോണിന്റെ ജാമ്യാപേക്ഷയില്‍ 19ന് വാദം
കൊച്ചി: തന്ത്രി കേസിലെ മുഖ്യപ്രതി ശോഭാ ജോണിന്റെ ജാമ്യാപേക്ഷയില്‍ സപ്തംബര്‍ 19ന് അന്തിമവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബെച്ചു റഹ്മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കും.
ബെച്ചു റഹ്മാന് പൊലീസിന്റെ പിടിയിലാവാത്തത് ഒരു മാസം മുമ്പേ അറസ്റിലായ ശോഭാ ജോണിന്റെ ജുഡീഷ്യല്‍ റിമാന്റ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാവുന്നില്ലെന്ന് ജസ്റിസ് ജെ.എം.ജെയിംസ് വ്യക്തമാക്കി. രണ്ടു അപേക്ഷകളിലും 19ന് കോടതി വിധി പറയും.
ശോഭാ ജോണിനെ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി സപ്തംബര്‍ 16 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടിരുന്നു.
More From
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications