ഓഹരി സൂചിക 233 പോയിന്റ് ഉയര്‍ന്നു
മുംബൈ: തിങ്കളാഴ്ചയുണ്ടായ ഇടിവ് അതിജീവിച്ച ഓഹരി സൂചിക നഷ്ടങ്ങള്‍ തിരിച്ചുപിടിച്ചു. ബുധനാഴ്ച 233 പോയിന്റാണ് സൂചിക ഉയര്‍ന്നത്. ജൂലൈ 20നു ശേഷം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
233 പോയിന്റ് ഉയര്‍ന്ന സെന്‍സെക്സ് 11,893.79ലാണ് ബുധനാഴ്ച ക്സോസ് ചെയ്തത്. 66 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 3,455ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications