Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് മെഡിക്കല്‍ കോളജുകള്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാനത്ത് പുതിയതായി തുടങ്ങിയ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകളോട് സപ്തംബര്‍ 22ന് ഹാജരാകാന്‍ ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റി നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ദന്തല്‍ കോളജ് , എസ്ടിയു തിരുവനന്തപുരം, ശ്രീശങ്കര ദന്തല്‍ കോളജ് തിരുവനന്തപുരം, നൂറുല്‍ ഇസ്ലാം ദന്തല്‍ കോളജ് നെയ്യാറ്റിന്‍കര എന്നിവയോടാണ് 22ന് ഹാജരാകന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ മെഡിക്കല്‍ കോളജുകള്‍ പ്രവേശന പരിക്ഷ നടത്തുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കമ്മറ്റി മുമ്പാകെ ഹാജരാകാന്‍ ആവശ്യപപെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+