കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐസി വിട്ടുവരുന്ന എല്ലാവരെയും സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഡിഐസി വിട്ടുവരുന്ന എല്ലാവരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലയന നീക്കത്തില്‍ അതൃപ്തരായ ഡിഐസിയിലെ പല നേതാക്കളും കോണ്‍ഗ്രസുമായി ആശയവിനിമയം നടത്തിവരികയാണ്. കോണ്‍ഗ്രസിലേക്ക് വരുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കും- ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വാശ്രയപ്രശ്നം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. പ്രശ്നം രാഷ്ട്രീയമായി മാറരുതെന്ന് ആഗ്രഹിച്ചാണ് കോണ്‍ഗ്രസ് സംയമനം പാലിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുന്നില്ലെങ്കില്‍ നോക്കിനില്‍കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X