എയര്‍ സഹാറ പുതിയ പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നു
കൊച്ചി: എയര്‍ സഹാറ ദില്ലിയില്‍ നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ള പുതിയ സര്‍വ്വീസ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്നു.
എല്ലാദിവസവും ദില്ലിയില്‍ നിന്ന് രാവിലെ 7.35ന് യാത്രതിരിക്കുന്ന വിമാനം 10.40ന് കൊച്ചിയില്‍ എത്തും. വിമാനം കൊച്ചിയില്‍ നിന്ന് 11.10ന് യാത്രതിരിച്ച് 11, 50ന് തിരുവനന്തപുരത്തെത്തും. ദില്ലിയിലേക്ക് തിരുവനന്തപുരത്തുനിന്ന് 12.30ന് യാത്ര തിരിക്കും. 3.45ന് ദില്ലിയില്‍ തിരിച്ചെത്തും.
ഇതോടൊപ്പം തന്നെ കൊച്ചി-ഹൈദരാബാദ്-ദില്ലി സര്‍വ്വീസ് പതിവുപോലെ തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications