ഓഹരി സൂചിക 12,000നു മുകളില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചിക വെള്ളിയാഴ്ച 12,000നു മുകളില്‍ ക്ലോസ് ചെയ്തു. 37 പോയിന്റ് ഉയര്‍ന്ന സൂചിക 12,009.59ലാണ് ക്ലോസ് ചെയ്തത്.
ഏഴ് പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 3,479ല്‍ ക്ലോസ് ചെയ്തു. എല്‍ആന്റ്ടി, സത്യം, ഗ്രാസിം തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications