Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിഭാഗം ബസുടമകളും സമരത്തിനില്ല

കോഴിക്കോട്: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ ഒരു വിഭാഗം ബസുടമകള്‍ സപ്തംബര്‍ 16 മുതല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമരത്തില്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പങ്കെടുക്കില്ല.

കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനിലുള്‍പ്പെട്ട 95 ശതമാനം ബസുടമകളും സാധാരണ പോലെ ബസ് സര്‍വീസ് നടത്തുമെന്ന് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ.അശോകന്‍ പറഞ്ഞു.

സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിനോട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് യോജിപ്പാണെന്നും അശോകന്‍ പറഞ്ഞു.

ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+