സൂര്യനെല്ലി കേസ്: പി.ജെ.കുര്യന്‍ ജാമ്യമെടുത്തു
തൊടുപുഴ: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന പി.ജെ കുര്യന്‍ എം.പി മൂന്‍കൂര്‍ജാമ്യമെടുത്തു.
തൊടുപുഴ കോടതിയിലെത്തിയാണ് കുര്യന്‍ ജാമ്യമെടുത്തത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയല്‍ ഹാജരാകണമെന്ന് സുപ്രി കോടതി നിര്‍ദ്ദേശിച്ച ദിവസത്തിന് മുമ്പേയാണ് എംപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്.
പി.ജെ കുര്യന്‍ ജാമ്യമെടുക്കുനത് ചിത്രീകരിക്കാനെത്തിയ കൈരളി ടിവി പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications