Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റഡിമരണം: രാജേന്ദ്രബാബു അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെയുണ്ടായ കസ്റഡി മരണങ്ങളെക്കുറിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി രാജേന്ദ്രബാബു അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2006 ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്ത് 16 വരെയുണ്ടായ കസ്റഡിമരണങ്ങളും പൊലീസുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുമാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പടുക.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന കസ്റഡിമരണങ്ങളില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിസഭായോഗം ജൂഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സും വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+