ബിജുവിനും സംയുക്തയ്ക്കും ആണ്‍കുഞ്ഞ്
തൃശ്ശൂര്‍: താരദമ്പതികളായ ബിജുമേനോനും സംയുക്തവര്‍മ്മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് സംയുക്ത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
രോഹിണി നക്ഷത്രത്തില്‍ പിറന്ന കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications