Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീഡ് ഗവര്‍ണര്‍: നിര്‍ദ്ദേശത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം മറികടക്കാന്‍ നിയമം കൊണ്ടുവരുന്നകാര്യം പരിഗണനിയിലാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .

മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍മാത്രമായി ഇത്തരമൊരു നിയമം നടപ്പാക്കാനുള്ള കോടതിതീരുമാനത്തന്റെ മാനദണ്ഡമെന്നാണെന്നതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണംനല്‍കാന്‍ നിയമവിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വിധിയെ മറികടക്കാനുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സാധ്യമെങ്കില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ നിയമം പാസാക്കാന്‍ ശ്രമിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം സ്വകാര്യ ബസ്സുടമകളുമായി ഗതാഗത മന്ത്രി മാത്യു ടി തോമസ് വെള്ളിയാഴ്ച വൈകീട്ട് ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+