Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനു വേഗം പോര: ഡിവൈഎഫ്ഐ

പൊന്നാനി: എല്‍ഡിഎഫ് സര്‍ക്കാരിന് വേഗം പോരെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

സ്വാശ്രയനിയമം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കാണെന്നാണ് വിമര്‍ശനം. വോട്ട് ബാങ്ക് അനുസരിച്ച് നിലപാട് മാറുന്ന നിലപാട് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ എഡിബി, മതമൗലികവാദം, വിദ്യാഭ്യാസമേഖല എന്നിവയുടെ കാര്യത്തില്‍ കൈകൊണ്ട നിലപാട് ഭാവിയിലും തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം ജില്ലയിലടക്കം മതസംഘടനകള്‍, വിശ്വാസികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രാദേശിക സര്‍ഗാത്മകത കൈവരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+