ശോഭന നാടകം കളിച്ചുവെന്ന് കോടോത്ത്
കണ്ണൂര്‍: കോണ്‍ഗ്രസിലേക്കു തിരിച്ചുപോകാന്‍ വേണ്ടി ശോഭനാ ജോര്‍ജ് നാടകം കളിച്ചതാണെന്ന് ഡിഐസി സംസ്ഥാന ട്രഷറര്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ പറഞ്ഞു.
എന്‍എസ്ടി ഉത്തരമേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടോത്ത്.
കുറച്ചു പേരെ വീട്ടില്‍ വിളിച്ചുവരുത്തി നാടകം കളിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനു മുമ്പ് ഇത്തരം നാടകങ്ങള്‍ അവര്‍ കളിച്ചിട്ടുണ്ട്. അതിനു താനും സാക്ഷിയാണ്. കെ.കരുണാകരന്റെ കാല്‍ക്കലിരുന്ന് നെഞ്ചത്തലച്ചു നിലവിളിച്ചയാണ് ഇപ്പോള്‍ ഇത്തരമൊരു നാടകം കളിച്ചിരിക്കുന്നത്.












Click it and Unblock the Notifications