പൊലീസ് സ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം
കണ്ണൂര്‍: സ്വന്തം കെട്ടിടമില്ലാത്ത എല്ലാ പൊലീസ് സ്റേഷനുകള്‍ക്കും കെട്ടിടം നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം സ്ഥലം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമുണ്ടാകും.
പൊലീസ് സ്റേഷനുകളിലെ മരണങ്ങള്‍ കസ്റഡി മരണമായി മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുക വഴി കള്ളന്‍മാരും കവര്‍ച്ചക്കാര്‍ക്കും വിലസാന്‍ അവസരമൊരുക്കുകയാണെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications