ജീവപര്യന്തം തടവുകാരന്‍ ആശുപത്രിയില്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായ രാജഗോപാലന്‍ നായര്‍ ആശുപത്രിയില്‍ മരിച്ചു.
തിരുവനന്തപുരം ജില്ലയിലെ കുമാരപുരം സ്വദേശിയാണ് രാജഗോപാലന്‍ നായര്‍. ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.












Click it and Unblock the Notifications