കേരളത്തില്‍ എയ്ഡ്സ് മൂലം മരിച്ചത് 210 പേര്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 210 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭ്യമായ റെക്കോഡുകള്‍ പ്രകാരം സംസ്ഥാനത്ത് 2221 എയ്ഡ്സ് രോഗികളാണുള്ളത്. ഇവരില്‍ 121 പേര്‍ 14 വയസിനു താഴെയുള്ളവരാണ്.
എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന 67 സന്നദ്ധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications