റിയാസുദ്ദീന്‍ സര്‍ക്കാരിനെ അനുസരിച്ചില്ല: വി.എസ്
തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങള്‍ ചീഫ് സെക്രട്ടറിയെക്കുറിച്ച് അതൃപ്തിഅറിയിച്ചതിനെത്തുടര്‍ന്നാണ് റിയാസുദ്ദീനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചത് സര്‍ക്കാറിന്റ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നില്ല. ന്യൂനപക്ഷ കമ്മിഷന് ഫാക്സ് അയയ്ക്കാന്‍ വൈകിയ സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും റിയാസുദ്ദീന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ താന്‍ ഔദ്യോഗിക പദവി വഹിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്ന് റിയാസുദ്ദീന്‍ അറിയിച്ചു.












Click it and Unblock the Notifications