Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാവക്കാട്ടും കളമശ്ശേരിയിലും എല്‍ഡിഎഫ് ജയിച്ചു

ചാവക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്ന ചാവക്കാട്, കളമശ്ശേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയം നേടി.

ചാവക്കാട് നഗരസഭയിലെ 17--ാം വാര്‍ഡിലും കളമശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡിലും എല്‍ഡിഎഫ് സാഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ചാവക്കാട് നഗരസഭ 17-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ കളത്തില്‍ അരവിന്ദന്‍ 508 വോട്ടുകള്‍ക്കാണ് ജയിച്ചത്. ചാവക്കാട് നഗരസഭ ചെയര്‍മാനായിരുന്ന കെ.പി.വത്സലന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+