Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയന തീരുമാനം ഡിഐസി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കാനുള്ള തീരുമാനം ഡിഐസി ജനറല്‍ ബോഡി യോഗം അംഗീകരിച്ചു. എല്ലാ തടസങ്ങളും നീക്കി ലയന നീക്കവുമായി മുന്നോട്ടുപോകുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തു ചേര്‍ന്ന ഡിഐസി ജനറല്‍ ബോഡി യോഗത്തില്‍ എം.പി.ഗംഗാധരനാണ് ലയനം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസുമായി ലയന ധാരണയുണ്ടാക്കിയിട്ടില്ലെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ഒപ്പുവച്ച കരാറില്‍ ലയനമെന്ന വാക്കില്ലെന്നും മുരളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+