ഓഹരി സൂചിക 165 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച 165 പോയിന്റ് ഉയര്‍ന്ന ഓഹരി സൂചിക 12,274.24ലാണ് ക്ലോസ് ചെയ്തത്. 165.13 പോയിന്റിന്റെ ഉയര്‍ച്ചയാണുണ്ടായത്.
നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 3553ല്‍ ക്ലോസ് ചെയ്തു. മെറ്റല്‍ കമ്പനികളുടെ ഓഹരി വിലയില്‍ മികച്ച വര്‍ധനവുണ്ടായി.












Click it and Unblock the Notifications