Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് നിരക്ക് വര്‍ധന കോടതിയലക്ഷ്യം

കൊച്ചി: കേരള മോട്ടോര്‍ വാഹന ചട്ടം 158 പ്രകാരം ബസ്സുടമകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിക്കേണ്ട റിട്ടേണുകള്‍ പരിശോധിക്കാതെ 2001ല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസ് ജസ്റിസ് എ.അബ്ദുള്‍ ഗഫൂര്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. 2001ലെ ബസ് ചാര്‍ജ് വര്‍ധന ചോദ്യം ചെയ്ത് കെ.സി.ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഈ നടപടി.

2001ല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി.കൃഷ്ണമൂര്‍ത്തിയും ഗതാഗത കമ്മിഷണറായിരുന്ന കെ.പി.സോമരാജനും കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബസുടമകളുടെ ത്രൈമാസ റിട്ടേണുകള്‍ പരിശോധിച്ച ശേഷമേ ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ പാടുള്ളൂവെന്ന് 1997 സപ്തംബര്‍ 30നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യമായി ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+