Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ് 21ല്‍ 14ഉം ഇടതിന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നയത്തിയ ഉപതിരഞ്ഞെടുപ്പില്‍ മൊത്തം 21സീറ്റില്‍ 14എണ്ണം എല്‍ഡിഎഫ് കരസ്ഥമാക്കി.

ഏഴുസീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്. നാല് ജില്ലാപഞ്ചായത്ത് വാര്‍ഡുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികള്‍ എന്നിവയാണ് ഇടതിന് ലഭിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു നടന്നതില്‍ സുപ്രധാന സ്ഥലങ്ങളായ കൊട്ടാരക്കരയിലും കൂത്താട്ടുകുളത്തും വിജയം സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കാണ്.

ഇടുക്കിജില്ലിയിലെ വാഗമണ്ണില്‍ സിപിഐ സ്ഥാനാര്‍ത്ഥിയും കോട്ടയം കങ്ങഴയില്‍ ഇടതുമുന്നണി പിന്തുണയുള്ള സ്വനന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് ജയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, കുളപ്പട, ഏറണാകുളത്തെ മുളവുകാട് പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, മലപ്പുറത്തെ ആലപ്പൊയില്‍, കോഴിക്കോട്ട തലപ്പെരുമണ്ണ എന്നിവയാണ് യുഡിഎഫിനെ പിന്തുണച്ച വാര്‍ഡുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+