Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള സ്ഥിരമായി നിരോധിക്കാന്‍ വഴി തേടും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോള സ്ഥിരമായി നിരോധിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.

നിരോധനം ശാശ്വതമാക്കാനുള്ള നടപടികളായിരിക്കും ഇനി സര്‍ക്കാര്‍ സ്വീകരിക്കുക. സംസ്ഥന സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധന ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചത് നിയമപ്രശ്നങ്ങള്‍ കാരണമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ അംശങ്ങള്‍ കോളകളില്‍ അടങ്ങിയിട്ടുണ്ടെന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു സര്‍ക്കാര്‍ നിരോധനത്തിന് ഉത്തരവിട്ടത് -മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+