കോള നിരോധിക്കാന്‍ പിന്തുണ നല്‍കും:ചെന്നിത്തല
ആലപ്പുഴ: ജനങ്ങളുടെ കൈയ്യടിക്ക് വേണ്ടി വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ കോള പാനീയങ്ങള്‍ക്ക് നിരോധനം കൊണ്ടു വന്നതാണ് സര്‍ക്കാരിന് തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ചേര്‍ത്തലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കോള പാനീയങ്ങള്‍ നിരോധിക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെയും നിലപാട് .അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിയ്ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications