വാളയാര്‍ അക്രമത്തിനു പിന്നില്‍ മാഫിയ: മന്ത്രി
പാലക്കാട്: വാളയാര്‍ ചെക് പോസ്റിനു നേരെ വെള്ളിയാഴ്ച നടന്ന അക്രമത്തിനു പിന്നില്‍ ചില മാഫിയാ സംഘങ്ങളാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്.
ചെക്പോസ്റിലെ അധിക പരിശോധന തടയാന്‍ വേണ്ടിയാണ് അക്രമം നടന്നത്. ചെക്പോസ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് അധിക പരിശോധന. ഇതിനായി പുറത്തു നിന്നുള്ള സ്ക്വാഡുകളെ വിന്യസിക്കും- മന്ത്രി പറഞ്ഞു. ചെക്പോസ്റ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ലക്കിവാറ്റില്‍ 30 കൂപ്പണില്‍ ഒരു സമ്മാനമെന്നത് 15 കൂപ്പണില്‍ ഒരു സമ്മാനമെന്നാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications