ഒമാനില്‍ കാറപകടത്തില്‍ 2 മലയാളികള്‍ മരിച്ചു
ദുബയ്: ജോലിയ്ക്കായി ഒമാനിലെത്തിയ രണ്ട് മലയാളികള്‍ കാറപടത്തില്‍ മരിച്ചു. മലപ്പുറം പൊന്‍മടയിലുള്ള അബ്ദുള്‍ റസാഖ്, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്.
ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇരുവരും വെള്ളിയാഴ്ച വൈകീട്ടാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഒമാനിലെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. വിമാനത്താവളത്തില്‍ നിന്ന് സുറിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications