കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന പോസ്റ് ഓഫീസുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തപാല്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന പോസ്റ് ഓഫീസുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ വയ്ക്കാന്‍ തീരുമാനിച്ചു.

ആര്‍എംഎസില്‍ ശനിയാഴ്ച മുതല്‍ മെറ്റല്‍ ഡിറ്റക്ടര്‍ വച്ചു തുടങ്ങി. ജില്ലാ ഹെഡ് പോസ്റ് ഓഫീസ് ഉള്‍പ്പെടെ പ്രധാന പോസ്റ് ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പോസ്റല്‍ ഡയറക്ടര്‍ മെര്‍വിന്‍ അലക്സാണ്ടര്‍ പറഞ്ഞു.

സംശയമുള്ള ഉരുപ്പടികള്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കും. രണ്ടു വര്‍ഷം മുമ്പ് 20 മെറ്റല്‍ ഡിറ്റക്ടറുകള്‍ പൊലീസ് പോസ്റ് ഓഫീസുകള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X