Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുപ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാറുമായി സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

കെ.എം മാണിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.കരാറ് റദ്ദാക്കുന്നതിനെക്കുറിച്ച് നിയസഭയുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം ആരായും. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി ഉടന്‍തന്നെ ഒരു സര്‍വ്വകക്ഷി യോഗം വിളിയ്ക്കും.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടുമെന്നും പ്രേമചന്ദ്രന്‍ സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+