വിഭാഗീയത: ജില്ലാതലം വരെ നടപടിയെടുത്തു
ദില്ലി: സിപിഎം കേരള ഘടകത്തിലെ വിഭാഗീയത പരിഹരിക്കുന്നതിന് ജില്ലാതലം വരെ നടപടിയെടുത്തെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
നടപടികളുടെ അടുത്ത ഘട്ടം താമസിയാതെ ഉണ്ടാവും. നടപടി റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. നടപടികളുടെ ഫലം വിലയിരുത്തുന്നതിന് ഒക്ടോബര്‍ അഞ്ചിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കും.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ തങ്ങള്‍ പരമാവധി സഹായിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications