Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു

തിരുവനന്തപുരം: മാറാട് കലാപത്തന്റെ ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വെച്ചു.

റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചനടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ കാര്യം ആലോചിച്ചു തീരുമാനിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

സഭയില്‍വെയ്ക്കുന്നതിനുമുമ്പേ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

എന്നാല്‍ ആറുമാസം മുമ്പ് അറിഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നെതന്ന് മന്ത്രി മറുപടി നല്‍കി. റിപ്പോര്‍ട്ട് സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം സഭയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+