വ്രതമെടുത്ത് ജൈന സ്ത്രീ മരണം വരിച്ചു
ജെയ്പൂര്‍: മതാചാര പ്രകാരമുള്ള നിരാഹാരവ്രതമെടുത്ത് ജൈന സ്ത്രീ മരണമടഞ്ഞു.അറുപത്തിയൊന്നുകാരിയായ വിമലാദേവിയാണ് ജൈനമതത്തിലെ സന്ദര എന്ന വ്രതം സ്വീകരിച്ച് പത്താം ദിവസം മരിച്ചത്.
ജൈനമത വിശ്വാസ പ്രകാരം വെള്ളവും ഭക്ഷണവും ഔഷധങ്ങളും ഉപേക്ഷിച്ച് മരണം വരെയെടുക്കുന്ന കഠിനവ്രതമാണ് സന്ദര.
മൂന്ന് വര്‍ഷമായി രക്താര്‍ബുദം ബാധിച്ച വിമലാദേവിയ്ക്ക് ബ്രെയിന്‍ ട്യൂമറും ബാധിച്ചിരുന്നു.












Click it and Unblock the Notifications