100 എംബിബിഎസ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് 50 സീറ്റ് വീതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കി.
മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം ഈ മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.
സപ്തംബര്‍ 30നകം വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍ പ്രവേശനം നടത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications