Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐക്കു വിടാത്തതില്‍ ദുരൂഹതയില്ല: ആന്റണി

സിബിഐക്കു വിടാത്തതില്‍ ദുരൂഹതയില്ല: ആന്റണി
വെള്ളി, സപ്തംബര്‍ 29, 2006

തിരുവനന്തപുരം: മാറാട് കലാപത്തിനിടയാക്കിയ കാരണങ്ങളെയും അതിന്റെ സത്യാവസ്ഥകളെയുകുറിച്ച് മനസിലാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി.

ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ യുഡിഎഫ് ഭരണകൂടത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്ന രൂക്ഷമായ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

കലാപത്തില്‍ സിബിഐ അന്വേഷണം നടത്താത്തതില്‍ ഒരു ദുരൂഹതയുമില്ല. അന്ന് ബിജെപി മാത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരത്തിലൊരന്വേഷണത്തിന്റെ ആവശ്യമില്ലന്നായിരന്നു സിപിഎം വാദിച്ചത്.

ഇപ്പോള്‍ ഭരണത്തിലിരുന്നുകൊണ്ട് അന്ന് സിബിഐ അന്വേഷണം നടത്തിയില്ലെന്നവര്‍ കുറ്റപ്പെടുത്തുന്നതില്‍ എന്ത് ന്യായമാണുള്ളതെന്ന് ആന്റണി ചോദിച്ചു. മാറാട്ടുണ്ടായ ഒന്നാം കലാപത്തില്‍ ഉള്‍പ്പെട്ട 78പേര്‍ സിപിഎമ്മുകാരാണ്. കലാപദിവസം പൊലീസ് ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+