Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവുകള്‍ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തും: മേനോന്‍

ദില്ലി: ജൂലൈ 11ന് മുംബൈയിലെ ട്രെയിനുകളിലുണ്ടായ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് മുബൈ പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശിവശങ്കര്‍ മോനോന്‍ അറിയിച്ചു.

ഞായറാഴ്ച രാവിവെ പത്തുമണിയ്ക്ക് വിദേശകാര്യസെക്രട്ടറിയായി സ്ഥാനമേറ്റശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ശിവശങ്കര്‍ മേനോന്‍ ഇക്കാര്യം പറഞ്ഞത് .

സ്ഫോടനങ്ങളില്‍ പാക്ക് സംഘടനകള്‍ക്കുള്ള പങ്ക് പാക് ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള സംയുക്തസംരഭങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്നാല്‍ ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+