Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് പണിമുടക്ക് പൂര്‍ണ്ണം

കൊച്ചി: ലോര്‍ഡ് കൃഷ്ണാ ബാങ്കാ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ ലയിപ്പിക്കുന്നതിനെതിരെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ ആഹ്വാനം ചെയ്ത് ഏകദിന ബാങ്ക് പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം.

കേന്ദ്രസര്‍ക്കാറിന്റെ ലയനനീക്കത്തിനെതിരെ ലോഡ് കൃഷ്ണയുടെ വിവിധ ബ്രാഞ്ചുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ ഫോറം അംഗങ്ങള്‍ റാലികള്‍ നടത്തി.

ഓഫീസര്‍മാരടക്കം എല്ലാ ബാങ്ക് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്. സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിക്കുന്നതിനുപകരം ലോര്‍ഡ് കൃഷ്ണയെ ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ ലയിപ്പിക്കാനാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

ലയനനീക്കത്തിനെതിരെ ലോര്‍ഡ് കൃഷ്ണയിലെ ജിവനക്കാര്‍ നടത്തിവരുന്ന സമരം 27ദിവസം പിന്നിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+