ഇടതുഭരണത്തില്‍ 35 കര്‍ഷക ആത്മഹത്യ
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
2001 ജൂണ്‍ മുതല്‍ 2006 ജൂണ്‍ വരെ മൊത്തം 506 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിട്ടുള്ളത്.185 കര്‍ഷക ആത്മഹത്യകളാണിവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പത്തനംതിട്ട ജില്ലയില്‍ ഒരു കര്‍ഷകന്‍ മാത്രമാണ് ആത്മഹത്യ ചെയ്തത്- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications