വിളയാട്ടൂരില്‍ ബോംബ് കണ്ടെത്തി
വടകര: കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് പയ്യോളിയിലെ വിളയാട്ടൂരില്‍ ബോംബുകള്‍ കണ്ടെത്തി.
റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ രണ്ട് സ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.
അയ്മ്പാട് ക്ഷേത്രിത്തിന് സമീപമായാണ് ബോംബുകള്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications