കോട്ടയത്ത് കര്‍ഷകന്‍ ആത്മഹത്യചെയ്തു
കോട്ടയം: ആര്‍പ്പൂക്കരയില്‍ കടക്കെണിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
കരുപ്പുത്തട്ട് തിട്ടാല വീട്ടില് ചാക്കോയുടെ മകന്‍ ടി.സി സക്കറിയ(40)ആണ് കീടനാശിനി കഴിച്ച് മരിച്ചത്.
നെല്‍കൃഷിയിലുണ്ടായ കനത്ത നഷ്ടമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പറയുന്നു. ഭാര്യ ത്രേസ്യാമ്മ. ടോണി, ടെസ്മി എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications