ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ല: ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിലായ സര്‍വീസുകള്‍ പുനക്രമീകരിച്ച് നഷ്ടം നികത്താന്‍ ശ്രമിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധപ്പിക്കാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തോയെന്ന ചോദ്യത്തോട് നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications