വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നു.
കടബാധ്യതതയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ വ്യാഴാഴ്ച ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി.
ഷേണിച്ചിറ പൊലീസ് സ്റേഷന്‍ പരിധിയില്‍പ്പെടുന്ന നെല്ലിക്കരയില്‍ പടിഞ്ഞാറെ കുളപ്പുറത്ത് ശശിധരന്‍ നായര്‍(56)ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications