സഹകരണ സ്വാശ്രയ കോളജുകള്‍ ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സഹകരണ വകുപ്പിന്റെ കീഴില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലം കണ്ടെത്തിയാല്‍ സഹകരണ പ്രഫഷണല്‍ അക്കാഡമിയുടെ കീഴില്‍ ഇത്തരം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications