ഡോ. ഒ.കെ മാധവിയമ്മ അന്തരിച്ചു
കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊച്ചി കോര്‍പ്പറേഷന്റെ ആദ്യ ഡപ്യൂട്ടി മേയറുമായിരുന്ന ഡോ. ഒ.കെ മാധവിയമ്മ(90) അന്തരിച്ചു.
കേരളാപ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാര്‍ട്ടി സോഷ്യല്‍ വെല്‍ഫേര്‍ കമ്മറ്റിയുടെ ദേശീയ, സംസ്ഥാന തലത്തിലുള്ള സജീവപ്രവര്‍ത്തകയായിരുന്നു. പാളയം സത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവിവാഹിതയാണ്.












Click it and Unblock the Notifications