Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല: മാണി

തിരുവനന്തപുരം: കേരളത്തിലെ പനിമരണങ്ങള്‍ ചിക്കുന്‍ഗുനിയ ബാധമൂലമല്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്റെ വെളിപ്പെടുത്തല്‍ അംഗീകരിക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് -എം നോതവ് കെ.എം. മാണി പറഞ്ഞു.

രോഗത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രഏജന്‍സികളും രാജ്യാന്തര പഠന സംഘവുമെല്ലാം കേരളത്തില്‍ എത്തുന്നതേയുള്ളൂ.

അവരിവിടെ എത്തി പഠനം നടത്തിയതിന് ശേഷമായിരിക്കണം രോഗത്തെക്കുറിച്ച് അഭിപ്രായം പറയാന്‍. വേണ്ടത്ര പഠനം നടത്താതെ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+