മുല്ലപ്പെരിയാര്‍: കേരളവുമായി ചര്‍ച്ചവേണ്ടെന്ന് പിഎംകെ
മധുര: കേരളവുമായി സമവായ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് പിഎംകെ നേതാവ് എസ്. രാമദോസ്.
മാത്രമല്ല ഇത്തരം ചര്‍ച്ചകള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മധുരയില്‍ മാധ്യമപ്രവര്‍ത്തകരോട് സാംരിക്കുകയായിരുന്നു രാമദോസ്. സുപ്രിം കോടതി വിധിപ്രകാരം എത്രയും പെട്ടന്നുതന്നെ അണക്കെട്ടിലെ ജലനിരപ്പ് നിര്‍ദ്ദിഷ്ട അടിയില്‍ നിന്നും ഉയര്‍ത്താനുള്ള നടപടികള്‍ കരുണാനിധി സര്‍ക്കാര്‍ ആരംഭിക്കണം.
ഇതിനായി തമിഴ്നാട് പൊതുമരാമത്ത് അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം- അദ്ദേഹം അവശ്യപ്പെട്ടു.












Click it and Unblock the Notifications